mohammed riyas takes action against the person took maintenance work on good road<br />തകരാത്ത റോഡിൽ അറ്റകുറ്റപ്പണി നടത്തിയ പിഡബ്ല്യൂഡി ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി മന്ത്രി മുഹമ്മദ് റിയാസ്..ഒഴുക്കരയിലെ കുഴിയില്ലാതെ റീ ടാർ ചെയ്തുവെന്ന പരാതി പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.ചെറു കുഴികൾ പോലുമില്ലാത്ത റോഡിൽ പിഡബ്ല്യൂഡി നടത്തിയ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞിരുന്നു